21-vignesh
പ്രസംഗമത്സരത്തിൽ വിജയി

കോന്നി: പി.സി.എം കൊച്ചി ദേശീയ തലത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വിഘ്‌നേഷ് എസ്.കുമാർ ഒന്നാം സമ്മാനം നേടി.