21-sob-janaki-sreedharan
ജാനകി ശ്രീധരൻ

കുന്നന്താനം-വള്ളമല: വേലൂർ പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി ശ്രീധരൻ (ചിന്നമ്മ -81) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വള്ളമല ചരിവുപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ശ്യാമള ശശി, സാബു (വിമുക്തഭടൻ), സജി, സലി (എസ്.എൻ.ഡി.പി ശാഖായോഗം യൂണിയൻ കമ്മിറ്റി അംഗം), മിനി. മരുമക്കൾ: ശോഭ സാബു, ലാലി സജി, ബിന്ദു സലി, മുരളി, പരേതനായ ശശി കെ.