നെല്ലിമുകൾ : റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ പാലവിള തെക്കേതിൽപി.ജി. ജോൺസൺ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ആസാം ഗുവാഹട്ടി റ്റി.പി.എം ചർച്ചിൽ. തെരുവിൽ കുടുംബാംഗമാണ്. ഭാര്യ : കോട്ടയം അതിരുംപുഴ പള്ളിതെക്കേതിൽ കുടുംബാംഗം ജെസി. മക്കൾ : എബി, ഏഞ്ചൽ.