ഇടയാറന്മുള: പടിഞ്ഞാറേകൂടാലിൽ പരേതനായ പി.ആർ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: സ്വപ്ന, സിന്ധു, സ്മിത. മരുമക്കൾ: മോഹൻദാസ്, ഷാജു, സുരേഷ് കുമാർ.