a
സതിയമ്മ

ചെങ്ങന്നൂർ- പെരിങ്ങാല കുന്നേത്ത് തറയിൽ പരേതനായ മാധവൻ കുട്ടിയുടെ ഭാര്യ കുറ്റിയിൽ അതുൽ വില്ലയിൽ സതിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ- മേഖല രാജൻ. മരുമകൻ- മദനരാജൻ (ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ, കൊച്ചി).