21-sob-mk-bhadran
എം.കെ.ഭദ്രൻ

തുമ്പമൺ നോർത്ത് : തുമ്പമൺ താഴം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ മോടിയിൽ എം.കെ.ഭദ്രൻ (57) നിര്യാതനായി. ഭാര്യ : മുൻ കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാവിത്രി ഭദ്രൻ. മക്കൾ : സന്ദീപ് കുമാർ ബി, സനൂപ് കുമാർ ബി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.