21-sob-mariamma
മറിയാമ്മ ജോസഫ്

പറന്തൽ: ശങ്കരത്തിൽ നിലവറേത്തു പരേതനായ എൻ. കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം നടത്തി. അടൂർ കൈതവന കുടുംബാംഗമാണ്. മക്കൾ: രാജൻ ജോസഫ് (യു. എസ്. എ.), തമ്പി എൻ. കെ., ഷാജി എൻ. കെ. (ബഹ്‌റൈൻ), സൂസമ്മ (ബഹ്‌റൈൻ). മരുമക്കൾ: രാജമ്മ, രാജമ്മ, ഷേർളി, അനിയൻകുഞ്ഞ്.