ചെങ്ങന്നൂർ: പേരിശേരി കിഴക്ക് 1256ാ അംബിക വിലാസം കരയോഗം ഭാരവാഹികളായി ശിവദാസൻപിള്ള (പ്രസിഡന്റ്), ബിനു.കെ പിള്ള (വൈസ് പ്രസിഡന്റ്), ശ്രീകുമാർ (സെക്രട്ടറി), പ്രദീപ് കുമാർ (ജോ.സെക്രട്ടറി), രാജേന്ദ്രൻ (ട്രഷറർ),സന്തോഷ് കുമാർ, ഹരികുമാർ (യൂണിയൻ പ്രതിനിധികൾ), ഹരികുമാർ (ഇലക്ടറൽ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.