മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി കുഴിക്കാട്ട് അഗ്‌നിശർമ്മൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി വിശ്വനാഥ് നമ്പൂതിരി സഹകാർമികനാകും.