ഇലന്തൂർ: ഇലന്തൂർ പാലച്ചുവട് ഇ.എം.എസ്. കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഡോ.ആനന്ദ് ശ്രീനിവാസ് എം.ബി.ബി.എസ്.എം.ഡി.ഡി.എം. ചാർജെടുത്തു. എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ബുക്കിംഗ് നമ്പർ. 8593962401, 0468-2962400.