പത്തനംതിട്ട : താഴെവെട്ടിപ്രം മണ്ണിൽ വീട്ടിൽ എം.കെ സുരേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രോഹിണി. മക്കൾ : അമ്പിളി, അജയൻ. മരുമക്കൾ : ബാബു, രാധിക.