ഇടിഞ്ഞില്ലം : കഴുന്നവേലിൽ ഗോപാലനാശാരിയുടെ ഭാര്യ പങ്കജാക്ഷി (65) നിര്യാതയായി. സംസ്കാരം നടത്തി. കൊടുമൺ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ : സോന, വീണ, വിഷ്ണു. മരുമക്കൾ : ജയൻ, ഷൈജു, അഞ്ജന. സഞ്ചയനം ഞായർ 9ന്.