പന്തളം: തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസിൽ ഇന്ന് അണുനശീകരണം നടത്തും.