തിരുവല്ല: കവിയൂർ പുഞ്ച -കിഴക്കൻ മുത്തൂർ പാടശേഖര സമിതിയുടെ വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ്‌ ജോസഫ് ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടത്തി. ഭാരവാഹികളായി ഡോ.റെജിനോൾഡ് വർഗീസ് (പ്രസിഡന്റ്‌) അനിൽകുമാർ (സെക്രട്ടറി), ഫിലിപ്പ് ഫിലിപ് (ട്രഷറർ), സതീഷ് ബാബു (വൈസ് പ്രസിഡന്റ്‌), റെജി പട്ടവന, ജോസഫ് ആന്റണി, (ജോ. സെക്രട്ടറിമാർ), ജോൺ ശാമുവൽ, മേരിക്കുട്ടി വർക്കി, എം.ടി. തോമസ്, എം.ജെ. ശിവദാസ്, സാബു, രമേശ്ബാബു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.