22-sob-kp-cherian
കെ.പി. ചെറിയാൻ

വെണ്ണിക്കുളം: വാലാങ്കര കൊച്ചിടിശ്ശേരിൽ കെ.പി. ചെറിയാൻ (കുഞ്ഞൂഞ്ഞ് -70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലാലമ്മ. തുരുത്തിക്കാട് കാടമല കുടുബാംഗമാണ്,. മക്കൾ: സണ്ണി സജൻ (ദുബായ്) മരുമക്കൾ: ജെനി, അശ്വതി