22-sob-marykuty-thomas
മേരിക്കുട്ടി തോമസ്

കൊടുമൺ: കിണറ്റിൻകര പുത്തൻവീട്ടിൽ പി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (71) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൊടുമൺ അസംബ്ലീസ് ഒഫ് ഗോഡിന്റെ സെമിത്തേരിയിൽ. തേവലക്കര ചെമ്പോലിൽ കുടുംബാംഗമാണ്.മക്കൾ: ജയിംസ് തോമസ് (ദുബായ്), സുനിൽ തോമസ് (കേരളകൗമുദി, പത്തനംതിട്ട) . മരുമക്കൾ: സിജി ജയിംസ് (ദുബായ്), ലിമി സുനിൽ.