എഴുമറ്റൂർ: റിട്ട. പിഡബ്ല്യുഡി ഓവർസിയർ മുല്ലക്കൽ എം.എം. തോമസ് (കൊച്ച്- 88) നിര്യാതനായി. സെന്റ് തോമസ് മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ്, ആത്മായ ശുശ്രൂഷകൻ, മണ്ഡലാംഗം, ട്രസ്റ്റി ,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്..ഭാര്യ: എഴുമറ്റൂർ പടിയറയിൽ തങ്കമ്മ .മക്കൾ: ബീന (യു.എസ്.എ), ഡയ്‌സി (തോട്ടഭാഗം), ബിനു (ഉമൽകോയിൻ,യുഎഇ) മരുമക്കൾ: തെക്കേക്കര പുത്തുമുക്ക് ബെന്നി(യു എസ് എ), തോട്ടഭാഗം കുഴിക്കാല ജോസ്, കുമ്പഴ കുറിചിറ്റയിൽ റെനി.