22-sob-k-v-thomas

പന്തളം: തുമ്പമൺമുട്ടം പണ്ടകശാല കിഴക്കേതിൽ തോമസ് വില്ലയിൽ കെ.വി.തോമസ് (82) നിര്യാതനായി . ഭാര്യ: സൂസമ്മ തോമസ് പാറ്റൂർ നന്നാട്ട് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജീബു തോമസ്, ജീനു തോമസ്, ജീഷാ തോമസ്. മരുമക്കൾ: ആൻസി മേരി ചെറിയാൻ, സിബി വർഗീസ്, ബിജിൻ കെ. വിൽസൺ.