കുന്നന്താനം: ദേവിവിലാസം കാഞ്ഞിരത്തിങ്കൽ പരേതനായ അച്യുത കുറുപ്പിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഓമന, പത്മിനി. മരുമക്കൾ: ജഗദീശൻ, ഹരി.