പത്തനംതിട്ട:കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് 'ദ നെസ്റ്റ്' അന്തേവാസി ഫ്രാൻസിസ് മത്തായി (ചന്തു - 50) മരിച്ചു. കോഴഞ്ചേരി തെക്കേമല ഭാഗത്തുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പത്തനംതിട്ട ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഫ്രാൻസിസിനെ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് 'ദ നെസ്റ്റ്' എത്തിക്കുയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ . ഫോൺ. 9447568263