ഇളകൊള്ളൂർ: മുതിരക്കാലായിൽ രവീന്ദ്രൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പി. യോഗം 90-ാം തെങ്ങുംകാവ് ശാഖയുടെ മുൻ സെക്രട്ടറി മോഹനകുമാറിന്റെ പിതാവാണ്. ഭാര്യ: പരേതയായ പൊന്നമ്മ. മറ്റുമക്കൾ: ശശികുമാർ, അനിൽകുമാർ, അജികുമാർ. മരുമക്കൾ: ശ്യാമള, ബിന്ദു, കല, സന്ധ്യ.