മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിൽ ഏഴ് ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ ബി.ടെക് യോഗ്യതയുള്ളവർക്ക് വരെ ചേരാവുന്നവയാണ് കോഴ്സുകൾ. . കൂടുതൽ വിവരങ്ങൾക്ക് 04692681426, 2784478.