ചെങ്ങന്നൂർ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മൂന്ന് ജിവനക്കാർക്ക് കൊവിഡ്. ഒരു ഡ്രൈവർക്കും രണ്ട് കണ്ടക്ടർമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനിയെതുടർന്ന് ഒരാഴ്ചയായി ഇവർ ‌ഡിപ്പോയിൽ എത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.