പത്തനംതിട്ട: നഗരസഭ ഓഫീസിന് സമീപത്തെ പ്രധാന കവാടത്തിൽ നിന്ന് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റി നഗരസഭ ചെയർമാന് നിവേദനം നൽകി.
ഏരിയ പ്രസിസന്റ് പി.കെ ജയപ്രകാശ്, ഏരിയ സെക്രട്ടറി ഗീവർഗീസ് പാപ്പി , ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ തുടങ്ങിയവർ പങ്കെടുത്തു.