23-sob-gopalakrishnan
ഗോപാലകൃഷ്ണൻ

പന്തളം: കുളനട കൈപ്പുഴ വടക്ക് കടലിക്കുന്ന് ഗിരിജാ ഭവനത്തിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാ ഗോപാലൻ. മക്കൾ: ഗോപകുമാർ, ഗിരിജ പ്രമോദ്, പരേതനായ ഗിരീഷ്. മരുമക്കൾ: ലക്ഷ്മി പുലിയൂർ, പ്രമോദ് ഉള്ളന്നൂർ.