കോന്നി : ഐരവൺ തെക്കേ ആലൂംമൂട്ടിൽ വിജയൻ നായർ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രസന്നകുമാരി . മക്കൾ : അരുൺ, ദിവ്യ. മരുമക്കൾ : ആശ, വിനോദ്കുമാർ.