തിരുവല്ല : മുത്തൂർ അയിത്തം പറമ്പിൽ കെ.എസ് രാഘവൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സരസമ്മ. മക്കൾ : ഷീന, ഷീബി, ഷിജി, ഷിജു. മരുമക്കൾ : സുരേഷ്, രമേശ്, ബിനു, അഞ്ജു.