പെരുനാട് : മഠത്തുംമൂഴി അഞ്ജലിയിൽ പരേതനായ സുനിലിന്റെ (ജില്ലാ ബാങ്ക് മുൻ ജീവനക്കാരൻ) ഭാര്യ എസ്. ലേഖ (ഹെഡ്മിസ്ട്രസ് പെരുനാട് എച്ച്. എസ്. ) നിര്യാതയായി. സംസ്‌കാരം പിന്നീട് . മക്കൾ: അഞ്ജലി (ദുബായ്), അരവിന്ദ് (കേരള ബാങ്ക്, റാന്നി ). മരുമകൻ: വിഷ്ണുനാഥ്