കോട്ട: എസ്.എൻ.ഡി.പി യോഗം കാരിത്തോട്ട 1206-ാം നമ്പർ ശാഖയുടെ നാളെ നടത്താനിരുന്ന വാർഷിക പൊതുയോഗം കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റി വച്ചതായി ശാഖാ സെക്രട്ടറി കെ.ജി. പ്രസന്നൻ അറിയിച്ചു.