അടൂർ : എസ്. എൻ. ഡി. പി യോഗം 3167-ാം നമ്പർ അടൂർ ടൗൺശാഖ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് കൊവിഡ് മാനദണ്ഡം പാലിച്ച് ആചാരപരമായ ചടങ്ങുകളോടെ നടക്കും. ഗുരുക്ഷേത്ര തന്ത്രി രതീഷ് ശശി മുഖ്യ കാർമ്മികത്വം വഹിക്കും.