ചെങ്ങന്നൂർ: ഗോശാലകൃഷ്ണ വിഗ്രഹലബ്ദ്ധി സ്മാരക മഹായജ്ഞത്തോടനുബന്ധിച്ച് നാലാംഘട്ട സപ്താഹത്തിന് തുടക്കമായി. യജ്ഞശാലയിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തർക്ക് നിറപറ സമർപ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർച്ചയായി ഏഴ് ഘട്ടങ്ങളായുള്ള സപ്താഹയജ്ഞമാണ് നടത്തുന്നത്. അടുത്ത മൂന്ന് ഘട്ടങ്ങളിലായുള്ള യജ്ഞം മെമേയ് 19ന് സമാപിക്കുന്നതോടെ ഗോദാനം നടത്തും.