ഇലന്തൂർ: കടുവത്തറയിൽ കെ.എൻ.തുളസീധരന്റെ ഭാര്യ രാധാമണി തുളസീധരൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഇലന്തൂർ മേലേടത്ത് കുടുംബാംഗമാണ്. കുവൈറ്റിൽ ന്യൂ മാവാസാത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്നു. മക്കൾ : രോഹിത്, ശരണ്യ. മരുമക്കൾ:താരാ രോഹിത്ത്(ഇലന്തൂർ), കുഞ്ഞുമോൻ (തിരുവനന്തപുരം) കൊച്ചുമക്കൾ: ശ്യാംഗാൽഡിൻ, ശ്രവ്യ