zone

പത്തനംതിട്ട : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് ഒൻപത്, 13 (ചെറുപുഞ്ച കുരീക്കാട്, വഞ്ചിമുക്ക് കുരിശടി ഭാഗങ്ങൾ), വാർഡ് 19 (കൊല്ലയിക്കൽ തെങ്ങമം ഭാഗങ്ങൾ), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 13 (താലൂക്ക് ആസ്ഥാന ആശുപത്രി ജംഗ്ഷൻ മുതൽ കൈപ്പറ്റ ജംഗ്ഷൻ വരെ ഭാഗങ്ങൾ), പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 17 (കുളനടക്കുഴി കോളനി ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് (പരിയാരം ഭാഗം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.