മല്ലപ്പള്ളി : ആനിക്കാട് മല്ലപ്പള്ളി പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 26ന് വി.എഫ്.പി.സി കെ യുടെ പാതിക്കാട് സ്വാശ്രയ കർഷക വിപണി പ്രവർത്തിക്കുന്നതല്ലെന്ന് പ്രസിഡന്റ് സജി ഈപ്പൻ അറിയിച്ചു