ഇലവുംതിട്ട : കൊവിഡ് വ്യാപനം തടയുന്നതിനുള്ള കർശന നിയന്ത്രണങ്ങളുടെ ഭാഗമായി ഇലവുംതിട്ട പബ്ലിക് മാർക്കറ്റ് ഇന്ന് പ്രവർത്തിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.