24-sob-thomas-v-john
തോമസ് വി. ജോൺ

ഇലവുംതിട്ട : നല്ലാനിക്കുന്ന് വലിയവടക്കേതിൽ ജോയിവില്ലയിൽ പരേതനായ കുട്ടി ഉപദേശിയുടെ മകൻ കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനിയർ തോമസ് വി. ജോൺ (ജോയി-86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഇലന്തൂർ തടത്തിൽ പരേതയായ മറിയാമ്മ. മക്കൾ : സുജ, മേഴ്സി, ഡെയ്സി, സുബി. മരുമക്കൾ : ഷാജി (യു.എസ്.എ), പരേതരായ ബാബു, എബി.