മല്ലപ്പള്ളി : പുറമറ്റം വില്ലേജ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെണ്ണിക്കുളം നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9497246237, 8078374233.