sudha
സുധാമണി

ഇളമണ്ണൂർ : പൂതങ്കര കടമാൻകുഴി കിഴക്കേ ചരിവിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുധാമണി (82) നിര്യാതയായി ,സംസ്കാരം നടത്തി.മക്കൾ : ജയ, ഷീജ,അജികുമാർ,അജിത,അനിത. മരുമക്കൾ: ഗീത,രവീന്ദ്രൻ, സുഭാഷ്,പരേതനായ ബാഹുലേയൻ