വി.കോട്ടയം: എഴുമൺ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിപ്പെരുന്നാളിന് നാളെ തുടക്കംകുറിക്കും. രാവിലെ 7 ന് പ്രഭാത നമസ്‌കാരം 8ന് കുർബാന 9.30 ന് മദ്ധ്യസ്ഥ പ്രാർത്ഥന .10 ന് വികാരി ഫാ.ഡോ. കോശി പി. ജോർജ്ജ് കൊടിയേറ്റും. പ്രധാന പെരുന്നാൾ ദിവസമായ മേയ് 2 ന് വൈകിട്ട് 6 മണിക്ക്സന്ധ്യാപ്രാർത്ഥന 3 ന് രാവിലെ 7 ന് പ്രഭാത നമസ്‌കാരം 8 ന് കുർബാന 9.30ന് മദ്ധ്യസ്ഥ പ്രാർത്ഥന. 10 ന് നേർച്ച,