തിരുവല്ല : ആമല്ലൂർ കൊട്ടാരത്തിൽ പ്ലാപ്പാറ ഏലിയാമ്മ കോശി (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ആമല്ലൂർ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ.