24-sob-mariamma
മറിയാമ്മ

കുമ്പനാട് : മരുതിമൂട്ടിൽ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 11ന് കുമ്പനാട് സെന്റ് പോൾസ് സിഎസ്‌ഐ പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ മത്തായി. മക്കൾ: ചിന്നമ്മ, അമ്മിണി, ബേബി, സൂസൻ.