24-sob-k-v-mammen
കെ.വി.മാമ്മൻ

കുളനട : മാന്തുക മുല്ലശേരിൽ കെ.വി.മാമ്മൻ (84) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവന ശുശ്രൂഷയ്ക്ക് ശേഷം മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : റെയ്ച്ചൽ. മക്കൾ : സാബു മാമ്മൻ(യുഎസ്എ), ലിറ്റി മാമ്മൻ. മരുമക്കൾ : കാരൻ (യുഎസ്എ), ഷാമി (ബാംഗ്ലൂർ).