ഓമല്ലൂർ:ഒാമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകൾ.
രണ്ടാം ദിവസമായ ഇന്ന് രാവിലെ 10.30 ന് ഉത്സവബലി 1 മണിക്ക് ഓട്ടൻതുള്ളൽ . വൈകിട്ട് 4 ന് ആറാട്ടെഴുന്നെള്ളത്ത്. തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം . രാത്രി 8.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്.