ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് പുലിയൂർ യൂണിറ്റ് പൊതുയോഗം നടത്തി. പ്രസിഡന്റ് കെ.എം പുരുഷോത്തമൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി തങ്കപ്പൻ, വൈസ് പ്രസിഡന്റ് ദാമോദര കാരണവർ, ട്രഷറർ ബാബു.കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.