25-sob-pj-kurien
പി.ജെ. കുര്യൻ

നാരങ്ങാനം: കുളത്തൂർ കണ്ടത്തിൽ കുടുംബാംഗം പൊയ്യാനിൽ പി.ജെ. കുര്യൻ (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ൻ ചൈതന്യ ഡീ അഡിക്ഷൻ സെന്റർ ജീവനക്കാരൻ, സണ്ടേസ്‌കൂൾ അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ കുര്യൻ തീയാടിക്കൽ വടക്കേതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സജു (ദുബായ്), ജിജു (ദുബായ്), സിജു, സിബി (മാർത്തോമ്മാ സഭാ ഓഫീസ്, തിരുവല്ല). മരുമക്കൾ:സോണിയ (കറുകച്ചാൽ), സിബി (ദുബായ്), ജോമോൾ (കോന്നി), അനുഷ (തിരുവനന്തപുരം).