ചെങ്ങറ: മേലത്തേതിൽ (പുലിയൂർ ) പരേതനായ ഇട്ടിയവര സാമുവേലിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. റാന്നി തേക്കാട്ടിൽ കുടുബാഗമാണ്. മക്കൾ : മേരി, പരേതനായ ഏബ്രഹാം, ഗ്രേസി, ജോയി, കുഞ്ഞമ്മ. മരുമക്കൾ: പരേതനായ തങ്കച്ചൻ, അന്നമ്മ, അച്ചൻകുഞ്ഞ്, ലൗലി, ഷാജി സംസ്‌കാരം ഇന്ന് 11 ന് കൊന്നപ്പാറ ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.