ചിറ്റാർ: തുണ്ടുകാലായിൽ ടി. ആർ. കുഞ്ഞുകുഞ്ഞ് (70) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: ടി. കെ. സജി (സി. പി. എം. പെരുനാട് ഏരിയാ കമ്മറ്റിയം), പരേതനായ ടി.കെ സജീവ്. മരുമക്കൾ: സജിനി (മന്ദമരുതി വട്ടാർക്കയം ഗവ: എൽ പി എസ്), സുജ (സെൻട്രൽ ലൈബ്രറി തിരുവനന്തപുരം).