obit
റീം ജേക്കബ്

മല്ലപ്പള്ളി : കുന്നന്താനം പാമല പള്ളത്തിൽ പി.സി. ചാക്കോയുടെ മകൻ റീം ജേക്കബ് (46) സൗദി ജർമ്മൻ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. 20 ദിവസമായി ചികിത്സയിലായിരുന്നു. മാതാവ് മൂത്തേടത്ത് അന്നമ്മ. ഭാര്യ : ജാസ്മിൻ റീം. മകൻ : ജോഹൻ റീം.