തിരുവല്ല: ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ നിറപറയെടുപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ ഇന്നുമുതൽ മേയ് വരെ ക്ഷേത്ര കൊടിമര ചുവട്ടിൽ നടക്കും. രാവിലെ 7 മുതൽ10.30 വരെയും വൈകിട്ട് 6 മുതൽ 8 വരെയുമാണ് പറനിറയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.