ചെങ്ങന്നൂർ: ആലാ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ജേക്കബ് ടി.ഏബ്രഹാം കൊടിയേറ്റ് നിർവഹിച്ചു. മേയ് 1, 2 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പെരുന്നാൾ ചടങ്ങുകൾ നടക്കും.